Tuesday, June 23, 2026

Health

പോപ്‌കോൺ ബ്രെയിൻ സിൻഡ്രോം

ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്, മനുഷ്യരുടെ ജീവിതം, മൊബൈല്‍ഫോണുകള്‍, സോഷ്യല്‍ ആപ്പുകള്‍, ഗെയിമുകള്‍, റീലുകള്‍, ഷോര്‍ട്ട് വീഡിയോകള്‍ എന്നിവയുമായി ചേര്‍ന്നു പോയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മന:ശാസ്ത്രവിദഗ്ധര്‍ തിരിച്ചറിഞ്ഞിരിക്കുന്ന ഒരു പുതിയ അവസ്ഥയാണ് 'പോപ്‌കോണ്‍ ബ്രെയ്ന്‍...

ഓർമ്മകളെ കവരുന്ന ഡെലീരിയം

പഠിക്കാന്‍ സമര്‍ഥനായിരുന്നു അവന്‍. മെഡിസിന്‍ ആദ്യ രണ്ടു വര്‍ഷങ്ങള്‍ നല്ല മാര്‍ക്കോടെതന്നെ പാസായി. ഉറങ്ങാതെ എത്രനേരം വേണേലും പഠിക്കാന്‍ അവനു പ്രത്യേക കഴിവുണ്ടെന്നാണ് സഹപാഠികളുടെ അനുഭവം. മൂന്നാം വര്‍ഷ പരീക്ഷയ്ക്കും അവന്‍ പഠന...

ലോകം കീഴടക്കുമോ നമ്മുടെ മുരിങ്ങ

അധികാരത്തില്‍ നിന്നു വിരമിച്ചശേഷം ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ ഇഷ്ട വിഷയങ്ങളിലൊന്ന് മുരിങ്ങ ക്യഷിയായിരുന്നെന്ന് വിഖ്യാത പത്ര പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ എഴുതിയിട്ടുണ്ട്. ഇഷ്ട വിഭവങ്ങള്‍...

കാരണമില്ലാത്ത കരച്ചിലോ?

'അമ്മ വെറുതെയിരുന്ന് കരച്ചിലാണ്' എന്നു പറഞ്ഞാണ് 46 കാരിയായ അമ്മയെയും കൂട്ടി മകനെത്തിയത്. ഭര്‍ത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. 15 വര്‍ഷത്തോളമായി ഭര്‍ത്താവ് ദുബായില്‍...

പ്രോസ്റ്റേറ്റ് ഗ്രന്ഥിയും അനുബന്ധരോഗങ്ങളും

പ്രോസ്റ്റേറ്റ് ഗ്രന്ഥി പുരുഷൻറെ പ്രത്യുൽപാദന അവയവങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. ഈ ഗ്രന്ഥി മൂത്രാശയത്തിന്റെ താഴെ ഭാഗത്തായി മൂത്രനാളിക്കു ചുറ്റുമായി കാണപ്പെടുന്നു. മൂത്രനാളി ഈ ഗ്രന്ഥിയുടെ...

കൗമാരക്കാരിലെ മദ്യപാനശീലം

ഒരു പതിനേഴുകാരൻ ഓടിച്ചുകൊണ്ടിരുന്ന ആഡംബര കാർ ഇടിച്ച് രണ്ട് ഐ.ടി. പ്രൊഫഷണൽസ് മരണപ്പെട്ട വിവരം ഒന്നു രണ്ടു മാസങ്ങൾക്കുമുമ്പ് നാം പത്രങ്ങളിൽ വായിച്ചതാണ്. താൻ രണ്ടു...

എനിക്ക് OCD ഉണ്ടോ?

സൈക്കോളജിസ്റ്റാണ് ആ യുവദമ്പതികളെ പറഞ്ഞുവിട്ടത്. ചെറിയൊരു കുഞ്ഞുണ്ട് അവര്‍ക്ക്. ഇരുവരും ഉദ്യോഗസ്ഥരാണ്. അവരെ തത്കാലം രോഹിത് എന്നും മിനി എന്നും വിളിക്കാം. കുഞ്ഞുണ്ടാകുന്നതുവരെ പ്രത്യേക പ്രശ്‌നങ്ങളൊന്നുമില്ലാതെ...

മറവിരോഗം ശ്രദ്ധയുള്ളവരാകാം

പ്രായമാകുമ്പോള്‍ പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്‌നമാണ് ഓര്‍മ്മക്കുറവ്. അതവരുടെ സ്വഭാവത്തിലും ചില മാറ്റങ്ങള്‍ വരുത്തിയേക്കാം. മുന്‍പില്ലാതിരുന്ന പിടിവാശിയും ദേഷ്യവും മനസ്സിലാകാതെ പോകുന്ന ചില ലക്ഷണങ്ങളാണ്....