Tuesday, June 23, 2026

Editorial

അപ്പനെന്ന പോരാളി

ഐ പി എല്ലിലെ അതിവേഗ അര്‍ധ സെഞ്ച്വറി തികച്ചതിനു പിന്നാലെ ഉര്‍വില്‍ പട്ടേല്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഒരു കുറിപ്പ് എടുത്തുയര്‍ത്തുകയാണ്. 'ദിസ് ഈസ് ഫോര്‍ യു പപ്പ' എന്നെഴുതിയിരുന്ന കുറിപ്പില്‍ അദ്ദേഹത്തിന്റെ അച്ഛനായ...

നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്

ലോകം ഫുട്‌ബോള്‍ ലഹരിയിലാണ്. ആരായിരിക്കും ലോകകപ്പില്‍ മുത്തമിടുക എന്ന് ഉറ്റുനോക്കി എല്ലാവരും കാത്തിരിക്കുന്നു. നിങ്ങളിത് വായിക്കുമ്പോഴേക്ക് ആ മുഹൂര്‍ത്തം കഴിഞ്ഞിരിക്കും. കണ്ണീരിന്റെയും ആഹ്‌ളാദാരവങ്ങളുടെയും കാഴ്ചകള്‍. അതിനിടയില്‍ ഒന്നാംനമ്പര്‍ താരങ്ങളുടെ ഗണത്തില്‍പ്പെട്ട നെയ്മറും റോണാള്‍ഡോയും...

ജീവനും മരണവും

ഉത്തര്‍പ്രദേശിലെ ഹരീഷ് റാണ എന്ന 31 കാരന്‍ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാകുന്നത് രാജ്യത്ത് ആദ്യമായി നിയമാനുസൃതമായി നിഷ്ക്രിയ ദയാവധത്തിനു വിധേയനായ വ്യക്തി എന്ന നിലയിലാണ്. ഇക്കഴിഞ്ഞ...

സൗമ്യ പർവം

ഒറ്റുകൊടുക്കലിനും ക്രൂരപ്രഹരങ്ങള്‍ക്കും തള്ളിപ്പറയലുകള്‍ക്കുമൊടുവില്‍ ഒന്നും സംഭവിക്കാത്തവനെപ്പോലെ ഇത്ര പ്രകാശമുള്ളവനായി നില്‍ക്കാന്‍ ക്രിസ്തുവിനെപ്പോലെ ആര്‍ക്കാണ് കഴിയുക! വിത്തും വലയും മുന്തിരിത്തോട്ടവും വിവാഹവിരുന്നും പ്രമേയമാക്കി ക്രിസ്തു മൂന്നു വര്‍ഷം...

നീ കോപിച്ചിരിക്കുന്നത് എന്തുകൊണ്ട്

നിഷ്‌കളങ്കയായ ഒരു സ്ത്രീ 72 ദിവസം ജയിലില്‍ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കേസ്സ് നിസ്സാരമായിരുന്നില്ല. അവര്‍ നടത്തുന്ന പ്രസിദ്ധമായ ബ്യൂട്ടിപാര്‍ലറിനോടനുബദ്ധിച്ച് ലഹരി മരുന്നു...

അകലം

നമ്മോട് അകലം പാലിക്കാന്‍ ഇഷ്ടമില്ലാത്ത ഒരു ദൈവത്തെ ഉല്പത്തി പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ ഉള്ളിലായിരുന്ന നമുക്കുവേണ്ടി ഈ പ്രപഞ്ചവും പ്രപഞ്ചവസ്തുക്കളും മനോഹരമായി അണിയിച്ചൊരുക്കി അവിടുന്ന് അവനു...

ലാക്കർ ആർട്ടിസ്റ്

മരണാസന്നനായ ഒരാളുടെ സമീപത്തുനിന്നു പിശാചും മാലാഖയും തര്‍ക്കിക്കുകയാണ്. ഇന്നലെവരെ എന്നോടൊപ്പമായിരുന്ന ഇയാള്‍ തനിക്ക്അവകാശപ്പെട്ടതാണെന്നു പിശാച് വാദിച്ചു. ഇയാളെ സ്വര്‍ഗത്തിലേക്കു കൊണ്ടുപോകാനാണു താന്‍ വന്നിരിക്കുന്നതെന്നു മാലാഖയും. ഇതെന്തു...

അധിനിവേശങ്ങൾ

താനാണ് ഈ ലോകത്തിന്റെ പരമാധികാരി എന്ന മട്ടില്‍ ഒരാള്‍ കുറച്ചുനാളായി ഓരോരോ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ച് ലോകത്തിന്റെ താളഗതിയെത്തന്നെ തകിടംമറിച്ചുകൊണ്ടിരിക്കുന്നു. അടുത്തനാളില്‍ അയാള്‍ വെനസ്വേലയുടെ പ്രസിഡണ്ടിനെ പിടിച്ചുകൊണ്ടുപോയതോടെ...