Tuesday, June 23, 2026

Bible

ആബേൽ (വഴിവിളക്കുകൾ -1)

2021 ഏപ്രിൽ     Episode-1  ദൈവത്തിനു സ്വീകാര്യമായബലി ആബേൽ  ജീവിതപാതയില്‍ പ്രകാശം ചൊരിയുന്ന വഴിവിളക്കുകള്‍ തേടി ദൈവവചനഗ്രന്ഥത്തിലൂടെയുള്ള യാത്രയുടെ തുടക്കത്തില്‍ നാം കണ്ടുമുട്ടുന്നത് ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാണ്. പഴയനിയമത്തിലെ ഒരധ്യായത്തില്‍ മാത്രം ഏഴുതവണ പരാമര്‍ശവിഷയമാകുന്ന, മനുഷ്യകുലമെന്ന...

ഇടയ രാജാവ് – ദാവീദ്

5. വിശ്വസ്തസേവകൻ ആട്ടിടയനായിരുന്ന ദാവീദ് പരസ്യജീവിതത്തിലേക്കു കടന്നുവരുന്നത് രാജാവിന്റെ സേവകനായിട്ടാണ്. സാമുവേൽ തന്നെ തിരസ്‌കരിച്ചതോടെ വിഷാദരോഗത്തിനടിമയായ സാവൂൾ രാജാവിന് കിന്നരം വായനയിലൂടെ ആശ്വാസം നല്കാനായി രാജസേവകർ അന്വേഷിച്ചു കണ്ടെത്തിയതാണ് ബെലെഹെംകാരനായ ജെസ്സെയുടെ മകൻ ദാവീദിനെ...

സൗഹൃദം, സാഹോദര്യം – ദാവീദ്

വഴിവിളക്കുകൾ - 18, രക്ഷാചരിത്രത്തിൻ്റെ നാൾവഴിയിൽ ഉയർന്നു നില്ക്കുന്ന പ്രകാശഗോപുരമായ ദാവീദിൽ നിന്നു പ്രസരിക്കുന്ന മറ്റൊരു പ്രാകാശകിരണമാണ് സൗഹൃദം. ആഴമേറിയ സ്നേഹത്തിന്റെയും വിശ്വസ്‌തതയുടെയും മാതൃകയായി ദാവീദിനെ...