Tuesday, June 23, 2026

Parenting

എന്റെ വീട് എന്റെ സ്കൂൾ

നമ്മുടെ കുട്ടികള്‍ ദിവസവും 7-8 മണിക്കൂര്‍ വിജ്ഞാന സമ്പാദനത്തിനായി സ്‌കൂളില്‍ ചെലവഴിക്കുന്നു. എന്നാല്‍, വിജ്ഞാന സമ്പാദനത്തിന് പാഠപുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്ന അറിവിനെക്കാള്‍ ഉപരിയായ മാനങ്ങള്‍ ഉണ്ട്. സ്‌കൂളില്‍ നിന്നു ലഭിക്കാത്ത അറിവുകള്‍ പറഞ്ഞുകൊടുക്കാന്‍  നമുക്ക്...

കൗമാരക്കാരും സാമ്പത്തിക അച്ചടക്കവും

കുറച്ചുനാളുകള്‍ക്ക് മുന്‍പ് പത്രത്തില്‍ ഒരു വാര്‍ത്ത വായിച്ചതോര്‍ക്കുന്നു. ഒരു 14 കാരന്‍ ഓണ്‍ലൈനില്‍ ഗെയിം കളിച്ച് 40,000 രൂപ നഷ്ടപ്പെടുത്തിയതിനുശേഷം ആത്മഹത്യ ചെയ്തു. 1,400 രൂപ തന്റെ അക്കൗണ്ടില്‍നിന്നും ഗെയിം സൈറ്റിലേക്ക് പോയതായി...

വീട്ടുകാര്യങ്ങളിൽ കുട്ടികൾക്കെന്തു കാര്യം ?

കൗണ്‍സലിങ്ങിനു വന്ന കുട്ടി സംസാരത്തിനിടയില്‍ ഒരു അഭിപ്രായം കൂടി പറഞ്ഞു: ''എന്റെ കൗണ്‍സലിങ്ങ് കഴിയുമ്പോള്‍ അപ്പനുകൂടി ഒരു കൗണ്‍സലിങ്ങ് കൊടുക്കണം കേട്ടോ.'' ''അതെന്താ അങ്ങനെ?'' അവന്റെ...

കുട്ടികളെ തല്ലാമോ?

കുട്ടികളെ തല്ലിയാല്‍ മാത്രമേ അവര്‍ അച്ചടക്കം പാലിക്കൂ എന്നു വിശ്വസിച്ചിരുന്ന ഒരമ്മയുണ്ടായിരുന്നു. ഒരു ദിവസം അവളുടെ മൂന്നു വയസ്സുള്ള മകള്‍ ഒരു വയസ്സുള്ള അനിയനെ തല്ലുകയാണ്....

പ്രകൃതിയിൽനിന്നും കുട്ടിക്കു പഠിക്കാനുണ്ട്

ഈ കാലഘട്ടത്തിലെ കുട്ടികളിലധികവും ടെലിവിഷന്‍ കണ്ടും മൊബൈല്‍ ഫോണിലു മൊക്കെ സമയം ചെലവഴിക്കുന്നവരാണ്. പുറത്തുപോയി മറ്റു കുട്ടികളുമായി കളിക്കുമ്പോള്‍ ഉണ്ടാകാവുന്ന വഴക്കുകളും വീഴ്ചകളുമൊക്കെ ഒഴിവാക്കാന്‍ പല മാതാപിതാക്കളും...

നിങ്ങൾ നല്ല രക്ഷിതാവാണോ

2021 ഏപ്രിൽ  പല മാതാപിതാക്കളെയും അലട്ടുന്ന ഒരു ചിന്തയാണ് ഞാന്‍ എന്റെ കുട്ടികളുടെ നല്ല ഒരു രക്ഷിതാവാണോ എന്നത്. ഈ ഏഴു കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ നിങ്ങള്‍ക്കതിനുള്ള...

മക്കളെ പേടിക്കുന്ന മാതാപിതാക്കൾ

തന്നെക്കാള്‍ വളര്‍ന്ന മകനുമായി കൗണ്‍സലിംഗിന് എത്തിയ അപ്പന്‍ വളരെ സൂക്ഷിച്ചാണ് സംസാരിക്കുന്നത്. ഏതെങ്കിലും വാക്കുകള്‍ വേദനിപ്പിക്കാന്‍ ഇടയായാല്‍ പ്രകോപിതനാകുന്ന മകന്റെ പെരുമാറ്റരീതികള്‍ ഒഴിവാക്കാനാണ് അപ്പന്റെ ശ്രമം....

ടോയ്‌ലറ്റ് പരിശീലനം

നാലുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ടാണ് ആ യുവദമ്പതികള്‍ എന്റെ അടുത്തു വന്നത് പിറ്റേ ആഴ്ച കുഞ്ഞുമായി അമേരിക്കയ്ക്ക് പോകുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനു വേണ്ടിയായിരുന്നു....