Tuesday, July 21, 2026

Amma

സൂപ്പര്‍ വുമണ്‍ സിന്‍ഡ്രോം

ജിന്‍സി ഒരു ഓഫീസ് ജീവനക്കാരിയായ അമ്മയാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ ഒരുക്കുന്നതിലൂടെയാണ് അവളുടെ ദിവസം ആരംഭിക്കുന്നത്. അതിനുശേഷം ഓഫീസിലെ തിരക്കുകളിലേക്ക്....

സ്നേഹശാഠ്യം

അമ്മയുടെ വാക്കില്‍ പ്രത്യാശവച്ച് നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ! മുതിര്‍ന്നവരായ നമ്മുടെ ബുദ്ധിയില്‍ 'ലോജിക്' കണ്ടെത്താനാവാത്ത പലകാര്യങ്ങളിലും പ്രത്യാശ വയ്ക്കാന്‍ കുഞ്ഞുങ്ങള്‍ക്കാകാറുണ്ട്. അതാണ് ആ...

മാംസളമായ ഹൃദയം

ഒരു ആര്‍മി പരിശീലന ക്യാമ്പാണ്. സൈനികര്‍ക്കു വേണ്ടി യുദ്ധസമാനമായൊരു മത്സരം നടക്കുകയാണ്. തെരുവിലെ പല കോണുകളില്‍ ഒളിച്ചിരിക്കുന്ന അക്രമിവേഷധാരികളെ വെടിവച്ചു വീഴ്ത്തി മുന്നേറണം എന്നതായിരുന്നു അവര്‍ക്ക്...

വിധിയെ തോല്‍പിച്ച ഒരമ്മയും മോനും

ഇതൊരു മകന്റെ കഥയാണ് ഒപ്പം അവന് എല്ലാമായിത്തീരുന്ന അവന്റെ അമ്മയുടെയും. വിശപ്പോ ദാഹമോ പോലും തിരിച്ചറിയാനാവാതെ, ചലനമറ്റ ശരീരവുമായി കിടക്കുന്ന നിഖിലെന്ന ആ 33 കാരനിലെ...

തിരുഹൃദയഭക്തി

ഈശോയുടെ തിരുഹൃദയവണക്കം മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത സ്‌നേഹത്തെ പ്രതീകപ്പെടുത്തുന്ന കത്തോലിക്കാസഭയിലെ പ്രധാന ഭക്തിയാണ്. 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച വെളിപാടുകളിലൂടെയാണ്...

അപ്പനെന്ന പോരാളി

ഐ പി എല്ലിലെ അതിവേഗ അര്‍ധ സെഞ്ച്വറി തികച്ചതിനു പിന്നാലെ ഉര്‍വില്‍ പട്ടേല്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഒരു കുറിപ്പ് എടുത്തുയര്‍ത്തുകയാണ്. 'ദിസ് ഈസ് ഫോര്‍ യു...
spot_imgspot_img

ദൈവങ്ങൾ വിൽക്കപ്പെടും

ഒരു ബസ് യാത്രയ്ക്കിടയില്‍ എവിടെയോ കാഴ്ചയില്‍ പതിഞ്ഞ ഒരു പരസ്യശകലമാണിത് 'ദൈവങ്ങള്‍ വില്‍ക്കപ്പെടും'. കടയ്ക്കു മുന്‍പിലെ മനോഹരമായ ബോര്‍ഡില്‍ അറിയാവുന്നതും അറിയാത്തതുമായ കുറെയേറെ ദൈവങ്ങളുടെ ചിത്രങ്ങള്‍....

നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്

ലോകം ഫുട്‌ബോള്‍ ലഹരിയിലാണ്. ആരായിരിക്കും ലോകകപ്പില്‍ മുത്തമിടുക എന്ന് ഉറ്റുനോക്കി എല്ലാവരും കാത്തിരിക്കുന്നു. നിങ്ങളിത് വായിക്കുമ്പോഴേക്ക് ആ മുഹൂര്‍ത്തം കഴിഞ്ഞിരിക്കും. കണ്ണീരിന്റെയും ആഹ്‌ളാദാരവങ്ങളുടെയും കാഴ്ചകള്‍. അതിനിടയില്‍...

ജീവനും മരണവും

ഉത്തര്‍പ്രദേശിലെ ഹരീഷ് റാണ എന്ന 31 കാരന്‍ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാകുന്നത് രാജ്യത്ത് ആദ്യമായി നിയമാനുസൃതമായി നിഷ്ക്രിയ ദയാവധത്തിനു വിധേയനായ വ്യക്തി എന്ന നിലയിലാണ്. ഇക്കഴിഞ്ഞ...

സൗമ്യ പർവം

ഒറ്റുകൊടുക്കലിനും ക്രൂരപ്രഹരങ്ങള്‍ക്കും തള്ളിപ്പറയലുകള്‍ക്കുമൊടുവില്‍ ഒന്നും സംഭവിക്കാത്തവനെപ്പോലെ ഇത്ര പ്രകാശമുള്ളവനായി നില്‍ക്കാന്‍ ക്രിസ്തുവിനെപ്പോലെ ആര്‍ക്കാണ് കഴിയുക! വിത്തും വലയും മുന്തിരിത്തോട്ടവും വിവാഹവിരുന്നും പ്രമേയമാക്കി ക്രിസ്തു മൂന്നു വര്‍ഷം...

നീ കോപിച്ചിരിക്കുന്നത് എന്തുകൊണ്ട്

നിഷ്‌കളങ്കയായ ഒരു സ്ത്രീ 72 ദിവസം ജയിലില്‍ കഴിഞ്ഞു പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. കേസ്സ് നിസ്സാരമായിരുന്നില്ല. അവര്‍ നടത്തുന്ന പ്രസിദ്ധമായ ബ്യൂട്ടിപാര്‍ലറിനോടനുബദ്ധിച്ച് ലഹരി മരുന്നു...

കല്യാണത്തിന് പോയാൽ

''കല്യാണം കൂടാന്‍ പോയാല്‍ ചില കടമകളൊക്കെയുണ്ട്.'' ''അതെന്താ?'' ''എന്താണെന്നു പറയാം. വധൂവരന്മാരെ കണ്ട്, ആശംസകള്‍ നേരണം.'' ''ആശംസ നേരുകയും ഫോട്ടോയെടുക്കുകയും ചെയ്യാറുണ്ട്.'' ''അതുമാത്രം പോരാ. അവര്‍ക്കായി പ്രത്യേകം...