Tuesday, June 23, 2026

Articles

തിരുഹൃദയഭക്തി

ഈശോയുടെ തിരുഹൃദയവണക്കം മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത സ്‌നേഹത്തെ പ്രതീകപ്പെടുത്തുന്ന കത്തോലിക്കാസഭയിലെ പ്രധാന ഭക്തിയാണ്. 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച വെളിപാടുകളിലൂടെയാണ് ഈ ഭക്തിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. കുരിശില്‍...

ദൈവങ്ങൾ വിൽക്കപ്പെടും

ഒരു ബസ് യാത്രയ്ക്കിടയില്‍ എവിടെയോ കാഴ്ചയില്‍ പതിഞ്ഞ ഒരു പരസ്യശകലമാണിത് 'ദൈവങ്ങള്‍ വില്‍ക്കപ്പെടും'. കടയ്ക്കു മുന്‍പിലെ മനോഹരമായ ബോര്‍ഡില്‍ അറിയാവുന്നതും അറിയാത്തതുമായ കുറെയേറെ ദൈവങ്ങളുടെ ചിത്രങ്ങള്‍. അതിനു മനോഹരമായ ഒരു അടിക്കുറിപ്പും, ത്രീഡി,...

കല്യാണത്തിന് പോയാൽ

''കല്യാണം കൂടാന്‍ പോയാല്‍ ചില കടമകളൊക്കെയുണ്ട്.'' ''അതെന്താ?'' ''എന്താണെന്നു പറയാം. വധൂവരന്മാരെ കണ്ട്, ആശംസകള്‍ നേരണം.'' ''ആശംസ നേരുകയും ഫോട്ടോയെടുക്കുകയും ചെയ്യാറുണ്ട്.'' ''അതുമാത്രം പോരാ. അവര്‍ക്കായി പ്രത്യേകം...

എന്റെ വീട് എന്റെ സ്കൂൾ

നമ്മുടെ കുട്ടികള്‍ ദിവസവും 7-8 മണിക്കൂര്‍ വിജ്ഞാന സമ്പാദനത്തിനായി സ്‌കൂളില്‍ ചെലവഴിക്കുന്നു. എന്നാല്‍, വിജ്ഞാന സമ്പാദനത്തിന് പാഠപുസ്തകങ്ങളില്‍നിന്ന് ലഭിക്കുന്ന അറിവിനെക്കാള്‍ ഉപരിയായ മാനങ്ങള്‍ ഉണ്ട്. സ്‌കൂളില്‍...

കുട്ടികളുടെ നുണപറച്ചിൽ

ക്ലാസ്സില്‍ താമസിച്ച് എത്തിയ സേറ ടീച്ചറുടെ മുഖത്ത് നോക്കി താമസിച്ച് വന്നതിന്റെ കാരണം യാതൊരു ഭാവവ്യത്യാസവും കൂടാതെ പറഞ്ഞ് ടീച്ചറിനെ പറ്റിച്ച് ക്ലാസ്സില്‍ കയറിപ്പറ്റി. എങ്കിലും...

കൊതിച്ചതും വിധിച്ചതും

പത്താം ക്ലാസില്‍ പഠിക്കുന്ന ചേട്ടനുവേണ്ടി എട്ടാംക്ലാസില്‍ പഠിക്കുന്ന ചേച്ചിക്ക് പ്രണയപുഷ്പം സമ്മാനിക്കാന്‍ നിയോഗിക്കപ്പെട്ട അഞ്ചാംക്ലാസില്‍ പഠിക്കുന്ന അനിയത്തിക്കുട്ടി. ചേട്ടന്‍ ഒരു പനിനീര്‍പ്പൂവ് അനിയത്തിയെ ഏല്പിച്ചപ്പോള്‍, ചേട്ടന്റെ...

‘ഫോമോ’ ഒരു കെണിയാണ്

'നിങ്ങള്‍ എപ്പോഴെങ്കിലും മറ്റുള്ളവരുടെ ജീവിതം കണ്ട് അസ്വസ്ഥപ്പെട്ടിട്ടുണ്ടോ?' ഈ ഡിജിറ്റല്‍ യുഗത്തില്‍ നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണിത്. മറ്റുള്ളവര്‍ ജീവിതം ആഘോഷിക്കുമ്പോഴോ...

വിശുദ്ധിയിലേക്ക് നോക്കുന്ന പുതിയ വെൺപിറാവ്

'ഈശോയെ തള്ളിപ്പറയില്ല' എന്നു പറഞ്ഞതിന്റെ പേരില്‍ രക്തസാക്ഷികളാകേണ്ടി വന്ന വിശുദ്ധ ജീവിതങ്ങളുടെ കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്ന ഗുഡ്‌നെസ്സ് ചാനലിലെ ടെലിവിഷന്‍ പ്രോഗ്രാമിലൂടെ (സിസ്റ്ററമ്മയും കൂട്ടുകാരും) കുട്ടിത്താരമായിമാറിയ...