Wednesday, January 22, 2025

Amma

സ്ത്രീജന്മങ്ങൾക്കൊരു വാഴ്ത്ത്

ഷാജി മാലിപ്പാറ മേലേപ്പറമ്പിൽ ആൺവീട് എന്നുപറയുംപോലെ ഒരു പെൺവീട്ടിലാണ് ജനിച്ചുവളർന്നത്. ചാച്ചൻ എന്ന് വിളിക്കുന്ന അപ്പനെക്കൂടാതെ വീട്ടിലുള്ളത് അമ്മച്ചിയും ഏഴു സഹോദരിമാരുമാണ്. ആറു പേർ മൂത്തവർ; ഒരാൾ...

മലമുകളിലെ അതിഥി മന്ദിരം

"ഒരോ മനുഷ്യനും ഒരോ അതിഥി മന്ദിരമാണ്" റൂമി എത്ര ശരിയാണത്. ഒരു പുഞ്ചിരി, നോട്ടം, കൂപ്പിയ കരങ്ങൾ, ഹസ്തദാനം... അങ്ങനെ എത്രയെത്ര ജാലകങ്ങളിലൂടെയാണ് ആ അതിഥി മന്ദിരം...

‘അവൻ നമ്മെ സ്നേഹിച്ചു’ ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം

യേശുവിന്റെ, ദൈവിക മാനുഷികസ്നേഹത്തെക്കുറിച്ച് ഉദ് ബോദിപ്പിച്ച് തിരുഹൃദയത്തെക്കു റിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രിക ലേഖനം പ്രസിദ്ധപ്പെടുത്തി. 'ദിലേക്സിത് നോസ്' ('അവൻ നമ്മെ സ്നേഹിച്ചു') എന്ന...

മണ്ഡ്യ രൂപതയിലെ അമ്മമാർക്ക് എക്സലെന്റ് അവാർഡ്

കാക്കനാട് : ഗ്ലോബൽ മാതൃവേദി 37 രൂപതകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി അഞ്ചു രൂപതകൾക്കു നല്‌കിയ എക്സലന്റ് അവാർഡുകളിൽ ഒന്ന് മണ്ഡ്യ രൂപത നേടി. 2024 ജൂലൈ...

ജപമാലയുടെ സൗന്ദര്യം വീടുകളിൽ കണ്ടെത്തണം: ഫ്രാൻസിസ് പാപ്പ

ജപമാലയുടെ സൗന്ദര്യം വീടുകളിൽ കണ്ടെത്തണമെന്ന് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ പോംപെ മരിയൻ തീർഥാടന കേന്ദ്രത്തിൽ, പരിശുദ്ധ ജപമാല മാതാവിൻ്റെ അത്ഭുത ചിത്രം പ്രതിഷ്‌ഠിച്ച തിന്റെ നൂറ്റിയൻപതാം...

അടിയന്തിര സേവനങ്ങളുടെ പട്ടികയിൽ നിന്ന് ഗർഭച്ഛിദ്രം ഒഴിവാക്കി

അടിയന്തര സേവനങ്ങളുടെ പട്ടികയിൽ ഗർഭച്ഛിദ്രം ഉൾപ്പെടുത്തികൊണ്ടുള്ള യുഎസ് ഗവൺമെന്റ് നീക്കത്തിന് തിരിച്ചടി. ടെക് സാസിലെ ആശുപത്രികളിൽ എമർജൻസി റൂമുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെക്കൊണ്ട് ഗർഭച്ഛിദ്രം നിർബന്ധിതമായി...
spot_imgspot_img

ദിവ്യകാരുണ്യത്തെ സ്നേഹിച്ച കൗമാരക്കാരൻ വിശുദ്ധരുടെ നിരയിലേക്ക്

ദിവ്യകാരുണ്യനാഥനെ ജീവനെക്കാളുപരി സ്നേഹിച്ച, ദൈവം നൽകിയ സഹനങ്ങളെ സഭയ്ക്കുവേണ്ടിയും മാർപാപ്പയ്ക്കുവേണ്ടിയും സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസ് വിശുദ്ധരുടെ നിരയിലേക്ക്. കാർലോയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിന് മാർപാപ്പ...

ജീവിതപങ്കാളിയോട് തുറന്ന സമീപനം അനിവാര്യം: ഫ്രാൻസിസ് മാർപാപ്പ

ജീവിതപങ്കാളിയോട് തുറന്ന സമീപനം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിലെ പൊതുവായുള്ള ത്രിസന്ധ്യാ പ്രാർഥനയ്ക്കുമുമ്പായി ദമ്പതികൾക്കായി നൽകിയ സന്ദേശത്തിലായിരുന്നു മാർപാപ്പ ഇപ്രകാരം...

സ്നേഹം

സ്നേഹം അന്ധമെന്ന്, സ്നേഹിക്കുന്നയാളിൽ പിഴവുകാണാൻ സ്നേഹത്തിനാവില്ലെന്ന് പറയാറുണ്ട്. എന്നാൽ അത്തരം അന്ധത കാഴ്ച‌യുടെ ഉന്നതിയാണ്. സ്നേഹത്തിന്റെ കണ്ണ് തെളിഞ്ഞതും ആഴത്തെ കാണുന്നതുമാണ്. അതിനാലാണത് ഒന്നിലും പിഴവു കാണാത്തത്. സ്നേഹത്തെ അറുത്തുമാറ്റിയ പിഴവുള്ള കണ്ണാണ് സദാ പിഴവുകൾ കണ്ടെത്തുന്നതിൽ മുഴുകിയിരിക്കുന്നത്. അത് കണ്ടെത്തുന്ന പിഴവേതും അതിന്റെ സ്വന്തം...

വച്ചുമാറരുതാത്ത വേഷങ്ങൾ

സി. ഡോ. അർപ്പിത സി. എസ്. എൻ, സെന്റ് ജൂഡ് കൗൺസിലിംഗ് സെന്റർ അങ്കമാലി ഓരോരുത്തർക്കും ഓരോ റോളുകളുണ്ട്. കുടുംബജീവിതത്തിലായാലും സാമൂഹികജീവിതത്തിലായാലും അവരവർക്ക് കിട്ടുന്ന വേഷങ്ങൾ മെച്ചപ്പെട്ടതാക്കുക...

നമ്മൾ റോൾ മോഡൽസ്

നീതു ചൂടു പിടിച്ച ഒരു പരീക്ഷാ പ്രഭാതം, സമയം ഓടിക്കിതച്ച് എട്ടരയോടടുത്തു. രണ്ടാം ക്ലാസുകാരി, തെരേസിന് അന്ന് EVS പരീക്ഷയാണ്. സ്കൂ‌ൾ ബസ്സെത്താൻ അര മണിക്കൂർ ബാക്കി...

അലറുന്ന മാതാപിതാക്കളും അകലുന്ന കുട്ടികളും

സി ഡോ.പ്രീത സി.എസ്.എൻ സൈക്കോതെറാപ്പിസ്റ്റ്, ജീവന സൈക്കോ സ്‌പിരിച്വൽ സെൻ്റർ, ചൊവ്വര ക്ലാസ്സിൽ ടീച്ചർ നൽകുന്ന നിർദേശങ്ങൾക്കു നേരെ വിരുദ്ധമായി പെരുമാറിയും പൊട്ടിത്തെറിച്ചും മറ്റു കുട്ടികളുടെമേൽ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്ന...