Tuesday, July 28, 2026

Meditation

കാത്തിരിപ്പ്

ലിയോ ടോള്‍സ്റ്റോയിയുടെ 'യുദ്ധവും സമാധാനവും' എന്ന നോവലില്‍ ജനറല്‍ കുട്ടുസോവ് എന്ന ഒരു കഥാപാത്രമുണ്ട്. അതിശക്തനായ നെപ്പോളിയന്റെ ഫ്രഞ്ച് സൈന്യത്തോടു നേരിട്ട് യുദ്ധം ചെയ്യാന്‍ എല്ലാവരും നിര്‍ബന്ധിക്കുമ്പോഴും കുട്ടുസോവ് ക്ഷമയോടെ കാത്തിരിക്കാനാണ് തീരുമാനിക്കുന്നത്....

മാംസളമായ ഹൃദയം

ഒരു ആര്‍മി പരിശീലന ക്യാമ്പാണ്. സൈനികര്‍ക്കു വേണ്ടി യുദ്ധസമാനമായൊരു മത്സരം നടക്കുകയാണ്. തെരുവിലെ പല കോണുകളില്‍ ഒളിച്ചിരിക്കുന്ന അക്രമിവേഷധാരികളെ വെടിവച്ചു വീഴ്ത്തി മുന്നേറണം എന്നതായിരുന്നു അവര്‍ക്ക് കിട്ടിയ നിര്‍ദേശം. എല്ലാവരെയും വിസ്മയിപ്പിച്ചുകൊണ്ട് ഒരു...

തിരുഹൃദയഭക്തി

ഈശോയുടെ തിരുഹൃദയവണക്കം മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത സ്‌നേഹത്തെ പ്രതീകപ്പെടുത്തുന്ന കത്തോലിക്കാസഭയിലെ പ്രധാന ഭക്തിയാണ്. 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച വെളിപാടുകളിലൂടെയാണ്...

ദൈവങ്ങൾ വിൽക്കപ്പെടും

ഒരു ബസ് യാത്രയ്ക്കിടയില്‍ എവിടെയോ കാഴ്ചയില്‍ പതിഞ്ഞ ഒരു പരസ്യശകലമാണിത് 'ദൈവങ്ങള്‍ വില്‍ക്കപ്പെടും'. കടയ്ക്കു മുന്‍പിലെ മനോഹരമായ ബോര്‍ഡില്‍ അറിയാവുന്നതും അറിയാത്തതുമായ കുറെയേറെ ദൈവങ്ങളുടെ ചിത്രങ്ങള്‍....

പ്രലോഭന പരീക്ഷ

അദൃശ്യമായൊരു യുദ്ധം അനുനിമിഷം നമ്മുടെ ഉള്ളിലും പുറത്തും നടന്നുകൊണ്ടിരി ക്കുകയാണ് An invisible war. അത് നന്മതിന്മകള്‍ തമ്മിലാണ്, വെളിച്ചവും ഇരുട്ടും തമ്മിലാണ്, മാലാഖയും പിശാചും...

ഉത്തമഗീതത്തിലെ പ്രണയവും വാലന്റൈൻ ചിന്തകളും

''പുരുഷനും ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്ക്‌ ലജ്ജതോന്നിയിരുന്നില്ല'' (ഉല്പത്തി 2:25). ഉല്പത്തിപുസ്തകത്തില്‍ സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത്  അങ്ങനെയാണ്.  നിഷ്‌കളങ്കതയുടെയും, ആര്‍ജവത്വത്തിന്റെയും അകൃത്രിമമായ സഹജവാസനകളുടെയും, ഉദാത്തവും വിമലീകരിക്കപ്പെട്ടതുമായ അനുഭവങ്ങളുടെ...

തോൽക്കാനൊരു കാലം

ഗുലാന്‍ പെരിശ് എന്ന പേരിലൊരു ചീട്ടുകളിയുണ്ട് നമ്മുടെ നാട്ടില്‍, നമ്മുടെ പഴയ കാര്‍ന്നോന്മാരൊക്കെ ഈ കളിയില്‍ പുപ്പുലികളാണ്. ഇതില്‍ 'തനി' എന്നൊരു ഐറ്റം ഉണ്ട്. ഒരാള്‍തന്നെ...

പരൽമീനുകളെ തേടാത്തവർ

പഴങ്കഥയാണ്. തന്റെ കുഞ്ഞിനുവേണ്ടി ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീയുടെ മുന്‍പില്‍ ഒരു അത്ഭുതഗുഹ തുറന്നുകിട്ടി. അതിനകത്തുള്ള വിലപിടിച്ചതെല്ലാം അവള്‍ക്കു സ്വന്തമാക്കാമായിരുന്നു, ഒരു മണി മുഴങ്ങുവോളം....