Monday, March 16, 2026

News

വിജയങ്ങളും അധികാരവും കുടുംബത്തിലെ സ്‌നേഹത്തെ കെടുത്തി കളയരുത്: ലെയോ പതിനാലാമന്‍ മാര്‍പാപ്പ

വിജയങ്ങളും അധികാരവും കുടുംബത്തിലെ സ്‌നേഹത്തെ കെടുത്തിക്കളയാന്‍ അനുവദിക്കരുതെന്ന് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. തിരുക്കുടുംബാംഗങ്ങളെ മാതൃകയാക്കി ക്രിസ്തീയ കുടുംബങ്ങള്‍ സമൂഹത്തില്‍ വെളിച്ചമായി പ്രശോഭിക്കാന്‍ മാര്‍പാപ്പ വിശ്വാസികളെ ക്ഷണിച്ചു. 'സംഘര്‍ഷങ്ങളും ഒറ്റപ്പെടുത്തലുകളും വിയോജിപ്പുകളും വര്‍ധിച്ചു വരുന്ന ഇന്നത്തെ...

ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ ഭയപ്പെടരുത്: ലെയോ പതിനാലാമന്‍ പാപ്പ

ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ ഭയപ്പെടരുതെന്ന്‌ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. സ്ലോവാക്യയില്‍ കോസീസിലെ കത്തീഡ്രലില്‍ ഒരുമിച്ചുകൂടിയ യുവജനങ്ങള്‍ക്കായി നല്‍കിയ വീഡിയോസന്ദേശത്തിലാണ് പാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്. ''നിങ്ങള്‍ സന്തോഷത്തിന്റെ സാക്ഷികളാകണം. നിങ്ങളുടെ കുടുംബങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും...

മദര്‍ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവൾ

കേരള സഭയിലെ ആദ്യ സന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. നവംബര്‍ എട്ടിന്‌...

‘അവൻ നമ്മെ സ്നേഹിച്ചു’ ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനം

യേശുവിന്റെ, ദൈവിക മാനുഷികസ്നേഹത്തെക്കുറിച്ച് ഉദ് ബോദിപ്പിച്ച് തിരുഹൃദയത്തെക്കു റിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രിക ലേഖനം പ്രസിദ്ധപ്പെടുത്തി. 'ദിലേക്സിത് നോസ്' ('അവൻ നമ്മെ സ്നേഹിച്ചു') എന്ന...

മണ്ഡ്യ രൂപതയിലെ അമ്മമാർക്ക് എക്സലെന്റ് അവാർഡ്

കാക്കനാട് : ഗ്ലോബൽ മാതൃവേദി 37 രൂപതകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി അഞ്ചു രൂപതകൾക്കു നല്‌കിയ എക്സലന്റ് അവാർഡുകളിൽ ഒന്ന് മണ്ഡ്യ രൂപത നേടി. 2024 ജൂലൈ...

ജപമാലയുടെ സൗന്ദര്യം വീടുകളിൽ കണ്ടെത്തണം: ഫ്രാൻസിസ് പാപ്പ

ജപമാലയുടെ സൗന്ദര്യം വീടുകളിൽ കണ്ടെത്തണമെന്ന് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ പോംപെ മരിയൻ തീർഥാടന കേന്ദ്രത്തിൽ, പരിശുദ്ധ ജപമാല മാതാവിൻ്റെ അത്ഭുത ചിത്രം പ്രതിഷ്‌ഠിച്ച തിന്റെ നൂറ്റിയൻപതാം...

അടിയന്തിര സേവനങ്ങളുടെ പട്ടികയിൽ നിന്ന് ഗർഭച്ഛിദ്രം ഒഴിവാക്കി

അടിയന്തര സേവനങ്ങളുടെ പട്ടികയിൽ ഗർഭച്ഛിദ്രം ഉൾപ്പെടുത്തികൊണ്ടുള്ള യുഎസ് ഗവൺമെന്റ് നീക്കത്തിന് തിരിച്ചടി. ടെക് സാസിലെ ആശുപത്രികളിൽ എമർജൻസി റൂമുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെക്കൊണ്ട് ഗർഭച്ഛിദ്രം നിർബന്ധിതമായി...

ദിവ്യകാരുണ്യത്തെ സ്നേഹിച്ച കൗമാരക്കാരൻ വിശുദ്ധരുടെ നിരയിലേക്ക്

ദിവ്യകാരുണ്യനാഥനെ ജീവനെക്കാളുപരി സ്നേഹിച്ച, ദൈവം നൽകിയ സഹനങ്ങളെ സഭയ്ക്കുവേണ്ടിയും മാർപാപ്പയ്ക്കുവേണ്ടിയും സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യൂറ്റിസ് വിശുദ്ധരുടെ നിരയിലേക്ക്. കാർലോയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതത്തിന് മാർപാപ്പ...