Friday, March 6, 2026

Meditation

തോൽക്കാനൊരു കാലം

ഗുലാന്‍ പെരിശ് എന്ന പേരിലൊരു ചീട്ടുകളിയുണ്ട് നമ്മുടെ നാട്ടില്‍, നമ്മുടെ പഴയ കാര്‍ന്നോന്മാരൊക്കെ ഈ കളിയില്‍ പുപ്പുലികളാണ്. ഇതില്‍ 'തനി' എന്നൊരു ഐറ്റം ഉണ്ട്. ഒരാള്‍തന്നെ എല്ലാ പോയിന്റും നേടുന്ന പരിപാടിയാണ് -...

ഉത്തമഗീതത്തിലെ പ്രണയവും വാലന്റൈൻ ചിന്തകളും

''പുരുഷനും ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്ക്‌ ലജ്ജതോന്നിയിരുന്നില്ല'' (ഉല്പത്തി 2:25). ഉല്പത്തിപുസ്തകത്തില്‍ സൃഷ്ടിയുടെ വിവരണം അവസാനിക്കുന്നത്  അങ്ങനെയാണ്.  നിഷ്‌കളങ്കതയുടെയും, ആര്‍ജവത്വത്തിന്റെയും അകൃത്രിമമായ സഹജവാസനകളുടെയും, ഉദാത്തവും വിമലീകരിക്കപ്പെട്ടതുമായ അനുഭവങ്ങളുടെ സൂചനയായി നഗ്നതയെക്കുറിച്ച് വല്ലായ്മകള്‍ ഒന്നും തോന്നാത്ത...

പരൽമീനുകളെ തേടാത്തവർ

പഴങ്കഥയാണ്. തന്റെ കുഞ്ഞിനുവേണ്ടി ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന ഒരു സ്ത്രീയുടെ മുന്‍പില്‍ ഒരു അത്ഭുതഗുഹ തുറന്നുകിട്ടി. അതിനകത്തുള്ള വിലപിടിച്ചതെല്ലാം അവള്‍ക്കു സ്വന്തമാക്കാമായിരുന്നു, ഒരു മണി മുഴങ്ങുവോളം....

അപമാനങ്ങളും അനുഗ്രഹങ്ങളും

അന്നത്തെ ക്ലാസില്‍ അധ്യാപകന്‍ പങ്കു വച്ചത് മുന്തിയ ഇനം കന്നുകാലികളെക്കുറിച്ചായിരുന്നു. അവയില്‍ പലതും ഓസ്‌ട്രേലിയന്‍ ബ്രീഡ് ആയിരുന്നു. ക്ലാസിനു ശേഷം അധ്യാപകന്‍ കുട്ടികളോട് ചോദിച്ചു: ''നിങ്ങള്‍ക്ക്...

കടൽ ഒരു പര്യായമാണ്

ഓരോ പുലരിയിലും പുതിയ സ്‌നേഹവുമായെത്തുന്ന ഒരു ദൈവമുണ്ട്‌ നമുക്ക്. പാപിയെങ്കിലും അതിരുവയ്ക്കാതെ സ്‌നേഹിക്കുന്ന ദൈവം. 'കടലമ്മ കള്ളി' എന്ന കുസൃതിക്കുരുന്നുകളുടെ കുറുമ്പുകളെ പരിഭവമില്ലാതെ മായ്ച്ചുകൊണ്ടിരിക്കുന്ന തിര...

അവബോധമെന്ന ആന്തരികവെട്ടം

പുരാതനമായൊരു ഗുരുകുലം. ദൂര ദേശത്തുനിന്നുപോലും ജ്ഞാന ദാഹികളായ ശിഷ്യന്മാര്‍ വിദ്യ അഭ്യസിക്കാന്‍ അവിടേക്ക് വരുമായിരുന്നു. ലോകത്തിലെ മുഴുവനും അറിവുകള്‍ ശേഖരിച്ചു വച്ചിട്ടുള്ള ബൃഹത്തായൊരു ഗ്രന്ഥപ്പുരയുണ്ടവിടെ. എല്ലാ...

പാരസ്പര്യം

കഴിഞ്ഞ മാര്‍ച്ച് പതിനെട്ടില്‍ ഇന്ത്യന്‍ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്നത് സുനിത വില്യംസ് എന്ന ബഹിരാകാശ യാത്രികയുടെ സ്‌പെയ്സില്‍ നിന്നുളള തിരിച്ചു വരവിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. എട്ടു ദിവസത്തെ പരീക്ഷണ...

ഇന്നലെ

ഇന്നലെകള്‍ വേട്ടയാടാത്തവരായി ആരെങ്കിലുമുണ്ടെങ്കില്‍ അവരായിരിക്കും ഒരുപക്ഷേ, ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാരെന്നു തോന്നുന്നു. കറയറ്റ ഒരു ഭൂതകാലം. തെറ്റുകള്‍ ഇല്ലാത്ത ഇന്നലെ. വര്‍ത്തമാനത്തില്‍ ജീവിക്കുമ്പോഴും ചെയ്തുപോയ...