Wednesday, January 22, 2025

Anecdotes

ഒരു ക്രിസ്മസ് ഓർമ്മ

ഡോ. കുഞ്ഞമ്മ ജോർജ് ചില വർഷങ്ങൾക്ക് മുമ്പൊരു ക്രിസ്മസ് ദിനത്തിലെ ഉച്ചസമയം. ഊട്ടുമേശയിൽ സമൃദ്ധമായ ഒരു സദ്യ ഒരുങ്ങിക്കഴിഞ്ഞു. കൊതിയൂറുന്ന മസാലഗന്ധം. കാച്ചിയ പപ്പടവും മീൻ പൊരിച്ചതും വേറെ. വളരെയടുത്ത കുടുംബസുഹൃത്തുക്കളെ ഉച്ചയൂണിന് ക്ഷണിച്ച്,...