Wednesday, January 22, 2025

Health

പ്രോസ്റ്റേറ്റ് ഗ്രന്ഥിയും അനുബന്ധരോഗങ്ങളും

ഡോ.എം.ജെ.മേഴ്‌സി ബി.എ.എം.എസ് മെഡിക്കൽ പ്രാക്ടീഷണർ, (ആയുർവേദം) പ്രോസ്റ്റേറ്റ് ഗ്രന്ഥി പുരുഷൻറെ പ്രത്യുൽപാദന അവയവങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി. ഈ ഗ്രന്ഥി മൂത്രാശയത്തിന്റെ താഴെ ഭാഗത്തായി മൂത്രനാളിക്കു ചുറ്റുമായി കാണപ്പെടുന്നു. മൂത്രനാളി ഈ ഗ്രന്ഥിയുടെ ഉള്ളിൽക്കൂടി പോകുന്ന രീതിയിലാണ്...