Wednesday, January 22, 2025

Family Life

വച്ചുമാറരുതാത്ത വേഷങ്ങൾ

സി. ഡോ. അർപ്പിത സി. എസ്. എൻ, സെന്റ് ജൂഡ് കൗൺസിലിംഗ് സെന്റർ അങ്കമാലി ഓരോരുത്തർക്കും ഓരോ റോളുകളുണ്ട്. കുടുംബജീവിതത്തിലായാലും സാമൂഹികജീവിതത്തിലായാലും അവരവർക്ക് കിട്ടുന്ന വേഷങ്ങൾ മെച്ചപ്പെട്ടതാക്കുക എന്നതാണ് ഓരോരുത്തരുടെയും ഉത്തരവാദിത്വം. അതിനു പകരം...

നമ്മൾ റോൾ മോഡൽസ്

നീതു ചൂടു പിടിച്ച ഒരു പരീക്ഷാ പ്രഭാതം, സമയം ഓടിക്കിതച്ച് എട്ടരയോടടുത്തു. രണ്ടാം ക്ലാസുകാരി, തെരേസിന് അന്ന് EVS പരീക്ഷയാണ്. സ്കൂ‌ൾ ബസ്സെത്താൻ അര മണിക്കൂർ ബാക്കി നിൽക്കെ, പുട്ടിനിടയിൽ തേങ്ങ എന്ന പോലെ,...

ഉലയുന്ന ബന്ധങ്ങൾ

സി. ആനി ജോസ് CSN വളരെ വൈകിയാണ് താൻ കയറി വന്ന കുടുംബത്തെയും സ്വന്തം ഭർത്താവിനെപ്പോലും സിജി മനസ്സിലാക്കിയത്. ഒന്നര മാസം മുമ്പ് വിദേശത്തെ ജോലിപോലും ഉപേക്ഷിച്ച്,...

വിവാഹപ്രഹസനം

സി. ആനി ജോസ് CSN വിവാഹനിശ്ചയവും ചരക്കെടുക്കലും വീടു കാണലും എല്ലാം കഴിഞ്ഞാണ് വധൂവരന്മാർ എവിടെനിന്നോ എത്തുന്നതും ഇടിപിടീന്ന് ഓടിപ്പിടിച്ച് ഒരു പ്രീമാര്യേജ് കോഴ്‌സ് കൂടുന്നതും. കുറിയടിക്കലും...

മരുമകൾപ്പേടി

സി. ഡോ. അർപ്പിത സി. എസ്. എൻ സെന്റ് ജൂഡ് കൗൺസിലിംഗ് സെന്റർ അങ്കമാലി പണ്ടുകാലങ്ങളിൽ അമ്മായിയമ്മമാരെ പേടിച്ചാണ് മരുമക്കൾ ജീവിച്ചിരുന്നത്. കുടുംബങ്ങളിൽ അമ്മായിയമ്മയ്ക്കായിരുന്നു അധീശത്വം. അമ്മായിയമ്മപ്പോര് എന്നാണല്ലോ...

‘ഡിങ്ക് കപ്പിൾസ്’ ചില ആശങ്കകൾ

ശീതൾ ജോസഫ് ചെറുപ്പക്കാർ കുറവും പ്രായമേറിയവർ അധികവുമുള്ള ഒരു ലോകത്ത് ഉല്പ്‌പാദിപ്പിക്കപ്പെടുന്ന ഉല്പ‌ന്നങ്ങൾ ഒക്കെയും ആര്മേടിക്കും? നിങ്ങൾക്ക് പ്രായമാകുമ്പോൾ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പെൻഷനും മറ്റ് സാമൂഹ്യ...