Wednesday, January 22, 2025

Faith

വാൾ മുന

കൊച്ചു വഞ്ചിയിൽ പുഴയ്ക്ക് കുറുകെ കടക്കുകയായിരുന്ന ആ സമുറായിയും ഭാര്യയും. ഒരു കൊടുങ്കാറ്റിൽ വഞ്ചി മുങ്ങുമെന്ന മട്ടിലായി. അവൾ അലറിവിളിക്കുമ്പോൾ അയാൾ സമചിത്തതയോടെ പുഞ്ചിരിച്ചുകൊണ്ട് അവളെ ഉറ്റു നോക്കിയിരുന്നു. അയാളുടെ നിസംഗത അവളുടെ...