Wednesday, January 22, 2025

Editorial

പുൽക്കൂടിന്റെ സുവിശേഷം

പ്രതിസന്ധികൾക്കു നടുവിൽ 'ദൈവമില്ലെന്ന് വിധിയെഴുതിയ കുടിയനായ അപ്പനെ ഭയന്ന് പുൽക്കൂടു കെട്ടാൻ ഭയന്നിരുന്ന ഒരു കുടുംബത്തെ ഓർക്കുന്നു. മൂന്നും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളുടെ സങ്കടം മാറ്റാൻ അയൽപക്കത്തുള്ള കുട്ടികളൊക്കെ ചേർന്ന് ഒരു പുൽക്കൂട്...

പിള്ളക്കച്ചകൾ 

ദൈവം മനുഷ്യനെ അനശ്വരതയ്ക്കുവേണ്ടി സൃഷ്ടിച്ചു; തന്റെ അനന്തതയുടെ സാദൃശ്യത്തില്‍ നിര്‍മ്മിച്ചു (ജ്ഞാനം 2:33). മനുഷ്യനെക്കുറിച്ച് ഇതിലും സുന്ദരമായ ഒരു ഭാഷ്യം വേറെ എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. ശരീരത്തെ ആത്മാവിന്റെ വസ്ത്രമായി കാണുന്നുണ്ട് ഭാരതീയ പാരമ്പര്യത്തില്‍....

മടക്കയാത്ര

മരണാസന്നനായ രോഗിയെ കാണാന്‍ രാജാവെത്തി. രാജാവിനെ കണ്ടതോടെ അയാള്‍ വാവിട്ട് നിലവിളിച്ചു. കാരണമാരാഞ്ഞ രാജാവിനോട് അയാള്‍ പറഞ്ഞു: ''എന്റെ ജീവിതമാകുന്ന വസ്ത്രം ഒരിക്കല്‍ക്കൂടി തുടക്കം മുതല്‍...

പെന്‍ഡിംഗ് കോഫി

ഓപ്പറേഷന്‍ സുലൈമാനി എന്ന പദം നമുക്ക് പരിചയമായി വരുന്നേയുള്ളൂ. എന്നാല്‍, കോഴിക്കോടുകാര്‍ക്ക് അങ്ങനെയല്ല. നഗരത്തിലാരും പട്ടിണികിടക്കരുതെന്ന സ്‌നേഹശാഠ്യത്തില്‍ കളക്ടര്‍ എന്‍. പ്രശാന്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണിത്- ഓപ്പറേഷന്‍...

വിവേകികള്‍

ഈ ഭൂമിയിലാരംഭിച്ച് ഇവിടെത്തന്നെ അവസാനിക്കാനുള്ളതാണ് ഈ ജീവിതമെന്നു കരുതുന്നവരാണ് ഏറ്റവും കരുണയര്‍ഹിക്കുന്ന മനുഷ്യരെന്നു തോന്നുന്നു. അങ്ങനെയുള്ളവരുടെ എണ്ണമാണ് ഇവിടെ കൂടുതല്‍ എന്നത് ഭൂമിയുടെ ദുരന്തവും. ഒരാളെ...

നീതി നിവസിക്കുമ്പോള്‍

ഒരു ദേശത്തെ മുഴുവന്‍ നശിപ്പിക്കുന്നതിനു മുമ്പ് ദൈവം അന്വേഷിച്ചത് അവരെയായിരുന്നു- നീതിമാന്മാരെ. രണ്ടു പട്ടണങ്ങളിലായി പത്തു പേരെങ്കിലും. അതു മതി. എങ്കില്‍ അവയെ നശിപ്പിക്കണ്ട. അതായിരുന്നു...

അന്യോന്യം

'നല്ലതും മോശവുമായ എല്ലാ മരങ്ങളുടെയും വേരുകള്‍ ഭൂമിയുടെ  നിശ്ശബ്ദ ഹൃദയത്തില്‍ കെട്ടിപ്പുണര്‍ന്നു കിടക്കുകയാണ്' എന്ന് പ്രവാചകകവിയായ ജിബ്രാന്‍ പറയുമ്പോള്‍ അതു മരങ്ങളെ ക്കുറിച്ചു മാത്രമല്ലെന്നു മനസ്സിലാകാന്‍...